കെറ്റിഎംസിസി കൺവെൻഷൻ ഒക്റ്റോബർ 1 മുതൽ

കെറ്റിഎംസിസി കൺവെൻഷൻ ഒക്റ്റോബർ 1 മുതൽ

കുവൈറ്റ്‌: കുവൈറ്റ്‌ ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസി) കൺവെൻഷൻ ഒക്റ്റോബർ 1 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 3 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കും. റവ. ഡോ. ഡി.ജെ. അജിത്ത് കുമാർ പ്രസംഗിക്കും. കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

Advt.