ചുങ്കത്തറ കൂട്ടപ്പാടി കാരക്കാട്ട് പീടികയിൽ ലീലാമ്മ ജോണി (76) നിര്യാതയായി

ചുങ്കത്തറ കൂട്ടപ്പാടി കാരക്കാട്ട് പീടികയിൽ ലീലാമ്മ ജോണി (76) നിര്യാതയായി

ചുങ്കത്തറ : കൂട്ടപ്പാടി കാരക്കാട്ട് പീടികയിൽ പരേതനായ കെ.എൻ. ജോണിയുടെ ഭാര്യ ലീലാമ്മ ജോണി (76) നിര്യാതയായി. സംസ്കാരം ജൂൺ 11നു  രാവിലെ 8ന്  ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് ഐപിസി മുട്ടിക്കടവ് സീയോൻ സഭയുടെ മുപ്പനി സെമിത്തേരിയിൽ. 
മക്കൾ: സൂസൻ,സുനു, സുനിൽ. മരുമക്കൾ:പാസ്റ്റർ പി.ടി. സജി, വിജി, ലിയ. 

Advertisement