കോയമ്പത്തൂർ മണലേൽ ഗ്രേസി സാം (66) നിര്യാതയായി
കോയമ്പത്തൂർ: മണലേൽ വീട്ടിൽ സാം ജോണിന്റെ ഭാര്യ ഗ്രേസി സാം (66) നിര്യാതയായി.സംസ്കാരം ഓഗ.13 ന് ബുധൻ രാവിലെ11 ന് ഐപിസി ചുങ്കം എബനെസർ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് സഭാ സെമിത്തേരിയിൽ.
മക്കൾ: തോംസൺ സാം, ക്രിസ്റ്റീന ജോൺ. മരുമക്കൾ: പ്രെയ്സി തോംസൺ, ജോൺ ദാനിയേൽ. കൊച്ചുമകൻ : നഥനയേൽ ജോൺ.

