പ്രിത്വി ഭാനുദാസ്‌ (18) കുവൈറ്റിൽ  നിര്യാതനായി

പ്രിത്വി ഭാനുദാസ്‌ (18) കുവൈറ്റിൽ  നിര്യാതനായി

കുവൈറ്റ് : ചർച്ച്‌ ഓഫ്‌ ഗോഡ്‌ ആഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ഭാനുദാസ്‌ - തുളസി ദമ്പതികളുടെ മകൻ പ്രിത്വി ഭാനുദാസ്‌ (18)  നിര്യാതനായി. സംസ്കാരം പിന്നീട്.

കുവൈറ്റ്‌ അദാൻ ഹോസ്പിറ്റൽ ഐസിയു ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മറ്റ്‌ സഹോദരങ്ങൾ:  പൂർണ്ണിമ, തമ്പുരു (ഇരുവരും കുവൈറ്റിലുണ്ട്‌). 

Advertisement