വിലങ്ങന്നൂർ ചാമക്കാലായിൽ സി.സി പോൾ (കുഞ്ഞപ്പൻ-89) നിര്യാതനായി
തൃശൂർ: വിലങ്ങന്നൂർ ചാമക്കാലായിൽ സി.സി പോൾ (കുഞ്ഞപ്പൻ-89) നിര്യാതനായി. സംസ്കാരം ആഗ. 22 (വെള്ളിയാഴ്ച്ച) വൈകിട്ട് 3 ന് മാന്ദാമംഗലം മക്പേല സെമിത്തേരിയിൽ നടക്കും. ഭൗതികശരീരം അന്നേദിവസം രാവിലെ 9 മുതൽ10 വരെ വിലങ്ങന്നൂർ ഒയാസിസ് ഗാർഡനിലെ വസതിയിലും തുടർന്ന് മാന്ദാമംഗലം ഐ.പി.സി ഹെബ്രോൻ ചർച്ചിലും പൊതുദർശനത്തിനു വയ്ക്കും.
ഭാര്യ: പരേതയായ അന്നമ്മ പോൾ. മക്കൾ: ജെയിംസ്, ജെസ്സി. മരുമക്കൾ: സാലി, ജയ്സൺ.

