മലയാളി പെന്തെക്കോസ്തൽ അസ്സോസിയേഷൻ യു.കെ ഭാരവാഹികൾ 

മലയാളി പെന്തെക്കോസ്തൽ അസ്സോസിയേഷൻ യു.കെ ഭാരവാഹികൾ 

യു.കെ: യു.കെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്ത് അസ്സോസിയേഷൻ 2025 - 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ജെയിംസ് ശാമുവേൽ (പ്രസിഡണ്ട്), പാസ്റ്റർ പി.സി. സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യൂ (സെക്രട്ടറി), പാസ്റ്റർ ബിജു ദാനിയേൽ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

Advertisement