മെൽബൺ ഫിലാഡൽഫിയ ക്രിസ്ത്യൻ അസംബ്ലി സ്പിരിച്യുൽ ഫെസ്റ്റ് ഏപ്രിൽ 19 നാളെ മുതൽ

മെൽബൺ ഫിലാഡൽഫിയ ക്രിസ്ത്യൻ അസംബ്ലി സ്പിരിച്യുൽ ഫെസ്റ്റ് ഏപ്രിൽ 19 നാളെ  മുതൽ

മെൽബൺ: മെൽബൺ ഫിലാഡൽഫിയ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ സ്പിരിച്യുൽ ഫെസ്റ്റ് ഏപ്രിൽ 19,20 തീയതികളിൽ വൈകിട്ട്  6 മുതൽ ക്രാൻബോൺ കമ്മ്യൂണിറ്റി തിയേറ്ററിൽ നടക്കും. പാസ്റ്റർ അനീഷ് തോമസ് പ്രസംഗിക്കും. പാസ്റ്റർ ലോഡ്‌സൺ ആന്റണി ഗാനശുശ്രൂഷ നയിക്കും. പി.സി.എ ക്വയർ ഗാനശുശ്രൂഷ നയിക്കും. സഭ ശുശ്രൂഷകൻ പാസ്റ്റർ ബിന്നി സി. മാത്യു നേതൃത്വം നൽകും.

Advertisement