വേങ്ങൽ അത്തനാട്ടിൽ അമ്മുക്കുട്ടി ചാക്കോ (59) നിര്യാതയായി
വേങ്ങൽ : ഐപിസി വേങ്ങൽ ഏബനേസർ സഭാംഗം അത്തനാട്ടിൽ കെ. സി ചാക്കോയുടെ (ബാബു) ഭാര്യ അമ്മുക്കുട്ടി ചാക്കോ(59) നിര്യാതയായി. സംസ്ക്കാരം സെപ്.26 ശനിയാഴ്ച രാവിലെ 9 മുതൽ ഐപിസി ഏബനേസർ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് പാമല സെമിത്തേരിയിൽ. ചിങ്ങവനം വെള്ളാർപാടം കുടുംബഗമാണ്.
മക്കൾ: സ്‌പെൻസർ ചാക്കോ ജോൺ , പാസ്റ്റർ പ്രിൻസ് ചാക്കോ ജോൺ.
മരുമക്കൾ: ബബീന (ജർമിനി) അഞ്ജു അരുൺ.




