പാസ്റ്റർ കെ.കെ. ചെറിയാൻ കർത്തൃ സന്നിധിയിൽ


പാസ്റ്റർ കെ.കെ. ചെറിയാൻ കർത്തൃ സന്നിധിയിൽ
ad
ad
ad

കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കെ.കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം പിന്നീട്.
വാർദ്ധക്യ സഹജമായ രോഗത്താൽ കുമ്പനാടിനടുത്തുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

Advertisement