റാന്നി കീഴ്ക്കൊഴൂർ പൊട്ടക്കുളത്ത് ഏബ്രഹാം ഫിലിപ്പോസ് (82) ഡാളസിൽ നിര്യാതനായി
ഡാളസ് (യു.എസ്): ദി പെന്തെക്കൊസ്ത് മിഷൻ (ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്) ഡാളസ് സഭാംഗം റാന്നി കീഴ്ക്കൊഴൂർ പൊട്ടക്കുളത്ത് ഏബ്രഹാം ഫിലിപ്പോസ് (82) ഡാളസിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 27 ശനി രാവിലെ 9.30ന് ഡാളസ് ന്യൂ ടെസ്റ്റ്മെൻ്റ് സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ. റ്റി.പി.എം ബാംഗ്ലൂർ ജാലഹള്ളി സഭയുടെ ആരംഭകാല വിശ്വാസിയാണ്.
ഭാര്യ. ഗ്രേയ്സി ഫിലിപ്പോസ് കാഞ്ഞിരക്കാട്ട് തെക്കേതിൽ കുടുംബാംഗം.
മക്കൾ. ബീന,റീന, ഷേർളി, ഫ്രാൻങ്ക്ലിൻ.
മരുമക്കൾ. ഫിന്നി, തോമസ്, സജി, സിജി ഫ്രാൻങ്ക്ലിൻ
Advt.




