മാരാമൺ ചിറയിറമ്പ് കണ്ണങ്കരമണ്ണിൽ സി.ടി. എബ്രഹാം (തങ്കച്ചൻ - 86) നിര്യാതനായി

മാരാമൺ ചിറയിറമ്പ് കണ്ണങ്കരമണ്ണിൽ  സി.ടി. എബ്രഹാം (തങ്കച്ചൻ - 86) നിര്യാതനായി

കോഴഞ്ചേരി: മാരാമൺ ചിറയിറമ്പ് കണ്ണങ്കരമണ്ണിൽ ബഥേലിൽ സി.ടി. എബ്രഹാം (തങ്കച്ചൻ - 86) നിര്യാതനായി. സംസ്കാരം ജൂലൈ 12 ശനിയാഴ്ച രാവിലെ 9 ന് മാരാമൺ ഐപിസി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് മാരാമൺ ഐപിസി സെമിത്തേരിയിൽ.

Advertisement