ബാബു വർഗീസ് (59) മുംബൈയിൽ നിര്യാതനായി
മുംബൈ: ചെപ്ര നിരപ്പുവിള പുത്തൻ വീട്ടിൽ ബാബു വർഗീസ് (59) ലോദാ ക്രൗൺ വയലറ്റ് G-609, ഡോമ്പിവലി ഈസ്റ്റിൽ നിര്യാതനായി.
സംസ്ക്കാരം ജൂൺ 8 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് ഡോമ്പിവലി ഈസ്റ്റിൽ കമ്പൽപാട ഇൻഫെന്റ് ജീസസ് ക്രിസ്ത്യൻ സെമിത്തേരിയിൽ ദി പെന്തെക്കോസ്തു മിഷൻ സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: മോളി ബാബു. മക്കൾ: വിൻസി (സൂരറ്റ് ), ബിബിൻ (മുംബൈ). മരുമക്കൾ: പീറ്റർ യേശുദാസ്, മീഖ.

