ഗുഡ്ന്യൂസ് ലേഖകൻ ജേക്കബ് ജോണിൻ്റെ പിതാവ് പള്ളികിഴക്കേതിൽ എം. യോഹന്നാൻ ( 76) നിര്യാതനായി
കൊട്ടാരക്കര: തൃക്കണ്ണമംഗൽ പള്ളികിഴക്കേതിൽ എം. യോഹന്നാൻ (എക്സ് സർവീസ് - 76) നിര്യാതനായി. സംസ്ക്കാരം ജൂൺ 14 ന് രാവിലെ 9 ന് തുടങ്ങി 2 ന് തൃക്കണ്ണമംഗൽ എ.ജി സെമിത്തേരിയിൽ.
ഭാര്യ: സാറാമ്മ ജോൺ (ചാത്തന്നൂർ ചെരുപ്പിലഴികത്തു കുടുംബാംഗം). മക്കൾ: ഗുഡ്ന്യൂസ് ലേഖകൻ ജേക്കബ് ജോൺ(LIC ഏജന്റ്), പരേതനായ പാസ്റ്റർ ജോജോമോൻ, ജിജി ബിനോ. മരുമക്കൾ: ഷീജ, ലീബാ, ബിനോ. എം.ബേബി.

