ഏലപ്പാറ ചെറുകര വീട്ടിൽ സി ജോസ് പോൾ (ബേബിച്ചൻ - 81) നിര്യാതനായി

ഏലപ്പാറ ചെറുകര വീട്ടിൽ സി ജോസ് പോൾ (ബേബിച്ചൻ - 81) നിര്യാതനായി

ഏലപ്പാറ: ദി പെന്തക്കോസ്ത് മിഷൻ കട്ടപ്പന സെൻ്റർ ഏലപ്പാറ സഭാംഗം ചെറുകര വീട്ടിൽ സി.ജോസ് പോൾ (ബേബിച്ചൻ 81) നിര്യാതനായി. സംസ്കാരം ഏപ്രിൽ 16 ബുധൻ 1 ന് ഏലപ്പാറ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തരിയിൽ. 

 ഭാര്യ: പരേതയായ മറിയാമ്മ പോൾ തിരുവല്ല കാരക്കൽ പണിക്കർ വീട്ടിൽ കുടുംബാംഗം. 

മക്കൾ: ബ്ലെസ്സൻ സി. ജോസഫ് ,അന്നമ്മ റോയി (മസ്കത്ത്) ,അനിത അനില്‍ തോമസ് (ഇറ്റാർസി) , അനിൽ സി.പോൾ.

മരുമക്കൾ: സോജി ബ്ലസൻ, റോയ് മാത്യു, അനിൽ തോമസ് ഡെൻസി ഡാനിയൽ.