ഓതറ പടിയറ പി. എം എബ്രഹാം (കുഞ്ഞവറാച്ചൻ - 69) നിര്യാതനായി

ഓതറ പടിയറ പി. എം എബ്രഹാം (കുഞ്ഞവറാച്ചൻ - 69) നിര്യാതനായി

തിരുവല്ല: ഓതറ പടിയറ പി. എം എബ്രഹാം (കുഞ്ഞവറാച്ചൻ - 69 നിര്യാതനായി. സംസ്കാരം ഏപ്രിൽ 17 വ്യാഴം രാവിലെ 8 ന് ഭവനത്തിലെ ശുശ്രുഷ ആരംഭിച്ച് ഉച്ചക്ക് 12.30ന് ഓതറ ഐപിസി ഫിലഡെൽഫിയ സഭയുടെ ചുമതലയിൽ കുടുംബ സെമിത്തേരിയിൽ.

ഭാര്യ: ജോളി (മേപ്രൽ, പുരക്കൽ കുടുബാംഗമാണ്). 

മക്കൾ: ജാക്സൺ (കാനഡ), ജസ്റ്റിൻ സൗദി (അറേബ്യ), ജെസ്സിലിൻ (കാനഡ)