ഓമല്ലൂർ ഹെലൻ വില്ലയിൽ പുഷ്പരാജ് (55) നിര്യാതനായി

ഓമല്ലൂർ ഹെലൻ വില്ലയിൽ പുഷ്പരാജ് (55) നിര്യാതനായി

പത്തനംതിട്ട. ഓമല്ലൂർ ഹെലൻ വില്ലയിൽ പുഷ്പരാജ് (55) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 20 ന് രാവിലെ 10 മുതൽ12വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഓമല്ലൂർ ജീസസ് എലൈവ് ചർച്ചിന്റെ സെമിത്തേരിയിൽ നടക്കും. ഭാര്യ: റെയ്ച്ചൽ രാജ്. മക്കൾ: അലൻ, ഹെലൻ. മരുമകൻ: പാസ്റ്റർ ബിബിൻ (മൈഗ്രൈൻ്റ് ചർച്ച് പായിപ്പാട്).