മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി സംസ്ക്കാരം ജൂലൈ 6ന് തിങ്കൾ രാവിലെ 11.30 ന് തൃശ്ശിലേരി പള്ളിക്കവല IPC സെമിത്തേരിയിൽ.

ഭാര്യ : മേരി മക്കൾ : ശാലിനി (അദ്ധ്യാപിക, GVHSS മാനന്തവാടി), ഉഷ, ജോജോ(Late). മരുമക്കൾ: അജി കെ.പി. (Assistant Engineer  KSEB കണിയാമ്പറ്റ), സാംസൺ പി.സി. കൊച്ചുമക്കൾ : അബിൻ, ആശിഷ്.

വാർത്ത: ജോബി ഇ.ടി. മാനന്തവാടി

Advertisement