ചുങ്കപ്പാറ പനങ്ങാട്ടുതുണ്ടിയിൽ തോമസ് ഏബ്രഹാം (73) നിര്യാതനായി
ചുങ്കപ്പാറ: പനങ്ങാട്ടുതുണ്ടിയിൽ (മേപ്രാൽ) തോമസ് ഏബ്രഹാം (73) നിര്യാതനായി.
സംസ്ക്കാരം നവംബർ 6 വ്യാഴം രാവിലെ 8 ന് ചർച്ച് ഓഫ് ഗോഡ് മുക്കട സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം മുക്കടയിലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ: ഏലിയമ്മ തോമസ്.
മക്കൾ: പാസ്റ്റർ. സാം തോമസ് ( ഇന്ത്യൻ പെന്തെകോസ്തൽ അസംബ്ലി, ഡൽഹി), സാജൻ തോമസ്(കുവൈറ്റ്).
മരുമക്കൾ: ജെസ്ലി സാം (ഡൽഹി ), ബ്ലെസ്സി സാജൻ (ബഹ്റിൻ).

