കണ്ണൂർ പള്ളിക്കുന്ന് ഇടപ്പള്ളി വീട്ടിൽ ഹ്യൂബർട്ട് ഇടപ്പള്ളി [71] നിര്യാതനായി
കണ്ണൂർ: പള്ളിക്കുന്ന് ഇടപ്പള്ളി വീട്ടിൽ ഹ്യൂബർട്ട് ഇടപ്പള്ളി [71] നിര്യാതനായി.സംസ്കാരം മാർച്ച് 7 ന് ശനിയാഴ്ച രാവിലെ 8 ന് പള്ളിക്കുന്നിലെ ഭവനത്തിലും 10 ന് ഫോർട്ട് റോഡിനു സമീപം ഉള്ള അസ്സെംബ്ലീസ് ഓഫ് ഗോഡ് സഭ ഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം അഴീക്കൽ മക്പേല സെമിത്തേരിയിൽ.
ഭാര്യ: മോളി ഹ്യൂബർട്ട്. മക്കൾ: ഫെബി [യു.കെ.], ഫിന്നി [ഖത്തർ ].മരുമക്കൾ: ബിനോമോൻ ചാക്കോ, ഫെബി. കൊച്ചുമക്കൾ: ആൽഫിൻ , റേച്ചൽ , ഫിയോന , ഫാബിയോ .

