പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി
ആലപ്പുഴ: മാവേലിക്കര വെട്ടിയാർ കല്ലുപറമ്പിൽ പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി. പുതുപ്പള്ളി ഇട്ടിക്കൽ കുടുബംഗമാണ്. സംസ്കാരം പിന്നീട്. ജനു.15 ന് രാവിലെ 8.30നു ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വെട്ടിയാർ ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ.
മക്കൾ: ഡോ.ബ്ലെസ്സിനാ ജോസ്, തോംസൺ ജോസ് (കാനഡ).


