കൊച്ചറ കരുണാപുരം ഉള്ളാട്ടുമറ്റത്തിൽ അന്നമ്മ ചാക്കോ(90) നിര്യാതയായി
കൊച്ചറ: കരുണാപുരം ഇന്ത്യ പെന്തക്കോസ് ദൈവസഭ അംഗമായ ഉള്ളാട്ടുമറ്റത്തിൽ പരേതനായ ചാക്കോ മാത്യുവിന്റെ സഹധർമ്മിണി അന്നമ്മ ചാക്കോ(90) നിര്യാതയായി. സംസ്കാരം ഓഗ. 9 രാവിലെ 8നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3:30ന് കരുണാപുരം ഐപിസി എബൻ ഏസർ സഭാസെമിത്തേരിയിൽ. ഐപിസി കുമളി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.ഐ. കുര്യൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
മക്കൾ: പരേതനായ കുഞ്ഞുമോൻ, ഓമന, മോനച്ചൻ, പൊന്നമ്മ, ഷാജി. മരുമക്കൾ : പൊന്നമ്മ കുഞ്ഞുമോൻ, ജോയ്, സണ്ണി, സൂസൻ, ഏലിയാമ്മ.
Advertisement














































































