കുന്നംകുളം സന്തോഷ് ഭവനിൽ പി.സി ആനന്ദൻ (83) നിര്യാതനായി

കുന്നംകുളം സന്തോഷ് ഭവനിൽ പി.സി ആനന്ദൻ (83) നിര്യാതനായി
ad
ad
ad

കുന്നംകുളം : ദി പെന്തക്കോസ്ത് മിഷൻ സഭാംഗമായ ചിറളയം സന്തോഷ് ഭവനിൽ പി.സി ആനന്ദൻ (83) തിങ്കളാഴ്ച പുലർച്ചെ നിര്യാതനായി.

ടി പി എം സഭാ സീനിയർ ശുശ്രൂഷകൻ തിരുവല്ല പള്ളി പറമ്പിൽ പരേതനായ പാസ്റ്റർ പി.എ ചാക്കോയുടെയും മദർ പരേതയായ മറിയാമ്മ ചാക്കോ ദമ്പതികളുടേയും  മകനാണ്.

മൃതദേഹം ജൂലായ് 28 ന് ചൊവ്വാഴ്ച രാവിലെ 8 ന് കുന്നംകുളം ടിപിഎം വിശ്വാസഭവനത്തിൽ കൊണ്ടുവരും. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം 11.30 ന് കുന്നംകുളം വി നാഗൽ ബറിയൽ ഗാർഡൻ സെമിത്തേരിയിൽ.

ഭാര്യ: സൂസന്ന. ഏകമകൾ - ആശ (ദുബായ്). മരുമകൻ സുബിൻ (ദുബായ്)