ജമ്മു -റിയാസിയുടെ അപ്പോസ്തലൻ പാസ്റ്റർ പി.ടി. സാമുവേൽ കർതൃസന്നിധിയിൽ
ജമ്മുകശ്മീരിലെ ആദ്യകാല സുവിശേഷപ്രവർത്തകനും ജമ്മുവിലെ റിയാസി ജില്ലയിലെ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ടി സാമുവൽ കർത്തൃസന്നിധിയിൽ പ്രവേശിച്ചു. തടിയൂർ കാര്യാലിൽ കുടുംബാംഗമാണ്. ജമ്മു കാശ്മീരിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായിരുന്നു. ജമ്മുവിലെ പലയിടങ്ങളിലും ആദ്യമായി സഭാ സ്ഥാപന പ്രവർത്തനങ്ങളിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. ജമ്മുവിലെ റിയാസി ജില്ലയിലെ ആദ്യ പെന്തെക്കോസ്ത് സഭയുടെ സ്ഥാപകനുമാണ് പാസ്റ്റർ പി.ടി സാമുവൽ.
ഭാര്യ: പരേതയായ ലില്ലി സാമുവേൽ.
മക്കൾ: സൂസൻ വർഗീസ് (ഭർത്താവ്: റവ. ലാലു വർഗീസ്, ഡൽഹി), പാസ്റ്റർ പി. തോമസ് സാമുവൽ - ഓപ്പറേഷൻ അഗാപ്പെ, ജമ്മു. (ഭാര്യ: ലീന), ജോസഫ് സാമുവൽ, ഡൽഹി (ഭാര്യ: സെജി), പാസ്റ്റർ മോസസ് സാമുവൽ (ഭാര്യ : ക്രിസ്റ്റി), ലിറ്റി ജേക്കബ് (ഭർത്താവ്: ജേക്കബ് ജോയ്, അഹമ്മദാബാദ്).
Advertisement














































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































