പ്രൊഫ. മാത്യു പി. തോമസിൻ്റെ സഹോദരി അന്നമ്മ തോമസ് കർത്തൃസന്നിധിയിൽ; സംസ്കാരം ആഗ. 7 ന്
കുമ്പനാട്: പൊടിമല പാസ്റ്റർ പി.എം. തോമസിൻ്റെ മകൾ അന്നമ്മ തോമസ് (കുഞ്ഞന്നാമ്മ-89) റിട്ട. അധ്യാപിക നിര്യാതയായി. പ്രൊഫ. മാത്യു പി. തോമസിൻ്റെ( ICPF) സഹോദരിയാണ്. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 7 ന് വെള്ളിയാഴ്ച 2 ന് ഐപിസി പൂവത്തൂർ സഭയുടെ അഭിമുഖ്യത്തിൽ സഭ സെമിത്തേരിയിൽ.
മറ്റു സഹോദരങ്ങൾ: ബെഞ്ചമിൻ തോമസ്, ജോസഫ് തോമസ്.




