മുളവന എബനേസറിൽ സാറാമ്മ ബാബു (ജെയ്‌സി -63) നിര്യാതയായി
കായംകുളം: കാക്കനാട് ഐപിസി ഏലിം സഭാംഗം മുളവന എബനേസർ വീട്ടിൽ ഇവാ. ബി.ബാബുവിൻ്റെ സഹധർമ്മിണി സാറാമ്മ ബാബു (ജെയ്‌സി -63) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട് . മക്കൾ : പാസ്റ്റർ ജെയിംസ് മുളവന (USA), ജെയ്ൻ ബാബു (ദോഹ) . മരുമക്കൾ: ബിജി ജെയിംസ്, ജിഞ്ചു ജെയ്ൻ . കൊച്ചുമക്കൾ: ലിയോന സാറാ ജെയിംസ്, ലിയോൺ ജെയിംസ്, ആഷ്‌ലി സാറാ ജെയ്ൻ , സ്റ്റീവ് ജെയ്ൻ, ഹന്ന സാറാ ജെയ്ൻ, ഹെപ്സിബ സാറാ ജെയ്ൻ
വാർത്ത ജോസ് ജോൺ കായംകുളം




