കല്ലടയിൽ വി.ജെ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (84) നിര്യാതയായി

കല്ലടയിൽ വി.ജെ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (84) നിര്യാതയായി

അഞ്ചേരി: കല്ലടയിൽ വി.ജെ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (84) നിര്യാതയായി.മൃതദേഹം  ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും സംസ്കാരം ഫെബ്രുവരി 19 നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി തോട്ടയ്ക്കാട് ബെഥേൽ സഭയുടെ പാറയ്ക്കാമല സെമിത്തേരിയിൽ. പരേത തോട്ടയ്ക്കാട് ആലുംമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ: ലൈസാമ്മ സണ്ണി (ജയ്പൂർ), വി. ജെ ജോസഫ് (പൂണെ) പാസ്റ്റർ. ബാബു വി. ജോൺ 

മരുമക്കൾ: പാസ്റ്റർ സണ്ണി ഈശോ (ജയ്പൂർ), കാതറിൻ ജോസഫ് (പൂണെ), കൊച്ചുമോൾ ബാബു