അന്നമ്മ ചാക്കോ (80) ഷൊർണ്ണൂരിൽ നിര്യാതയായി

അന്നമ്മ ചാക്കോ (80) ഷൊർണ്ണൂരിൽ നിര്യാതയായി

ഷൊർണ്ണൂർ: ഷൊർണ്ണൂർ ഏ.ജി സഭാംഗം പരേതനായ എം.ഇ ചാക്കോയുടെ ഭാര്യ ഷാരോൺ വീട്ടിൽ അന്നമ്മ ചാക്കോ(80) നിര്യാതയായി.

സംസ്കാരം ജൂൺ 19 ന് വ്യാഴാഴ്ച രാവിലെ 9 ന്  ഷൊർണ്ണൂർ ഫയർ സ്റ്റേഷന് പിൻവശം ആരിയഞ്ചിറ സ്കൂളിന് സമീപമുള്ള വസതി (ഷാരോൺ വില്ലയിൽ) നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ഷീബ തോമസ് (അയർലൻഡ് ), ഷൈനി വിനോദ്, ഷൈൻ ചാക്കോ , മരുമക്കൾ: എം.എം തോമസ്, വിനോദ്, ബേബി റാണി.

  

Advertisement