തിരുവല്ല: കുവൈറ്റ് ഐപിസി പിസികെ സഭാംഗം ടി.വി. വർഗീസ് (സുനിൽ-50 ) കുവൈറ്റിൽ നിര്യാതനായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുടുംബമായി അബ്ബാസിയയിലാണ് താമസിച്ചിരുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
ഭാര്യ: ലിന്റാ വർഗീസ് മക്കൾ: സലീറ്റ, സലീന, സ്റ്റാബിൻ.


Advertisement


































































