മുറിഞ്ഞകൽ കരിംകുടുക്ക പാലനിൽക്കുന്നതിൽ ശോശാമ്മ ഏബ്രഹാം (സുജ - 53) നിര്യാതയായി
പത്തനാപുരം: മുറിഞ്ഞകൽ കരികുടുക്ക പാലനിൽക്കുന്നതിൽ (മല്ലശേരിൽ) ഷാജി ഏബ്രഹാമിൻ്റെ ഭാര്യ ശോശാമ്മ ഏബ്രഹാം (സുജ - 53) നിര്യാതയായി.
സംസ്കാരം മെയ് 21 ബുധൻ രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് കൊല്ലൻപടി ഐപിസി ശാലേം സഭാ സെമിത്തേരിയിൽ (കൂടൽ).

