പാസ്റ്റർ ബേബിമോൻ പോൾ (62) നിര്യാതനായി

പാസ്റ്റർ ബേബിമോൻ പോൾ (62) നിര്യാതനായി

എഴുമറ്റൂർ: മിസ്പാ മിനിസ്ട്രി നാഷണൽ ഡയറക്ടർ കരോട്ട് വീട്ടിൽ പാസ്റ്റർ ബേബി മോൻ (61) നിര്യാതനായി.സംസ്കാരം ചർച്ച് ഓഫ് ഗോഡ് പെരുമ്പ്രാമാവ് സഭയുടെ ആഭിമുഖ്യത്തിൽ ആഗ.18 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലും 9.30 ന് ചർച്ച് ഓഫ് ഗോഡ് ദൈവസഭ പെരുമ്പ്രാമാവ് സഭാ ഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് പരിയ്ക്കത്താനത്തുള്ള സഭാ സെമിത്തേരിയിൽ. എഴുമറ്റൂർ യുപിഎഫിന്റെ സ്ഥാപക പ്രസിഡണ്ട് ആയിരുന്നു.

ഭാര്യ: ലാലി. മക്കൾ: റോസിൻ, സാം. മരുമകൻ മിഥുൻ. ചെറുമകൾ: സ്കൈ.