കരുവാരക്കുണ്ട് വെട്ടിത്തറ അന്നമ്മ മർക്കോസ് (75) നിര്യാതയായി

കരുവാരക്കുണ്ട് വെട്ടിത്തറ അന്നമ്മ മർക്കോസ് (75) നിര്യാതയായി

കരുവാരക്കുണ്ട്: ഐപിസി കേരള സ്റ്റേറ്റ് മുൻ കൗൺസിലംഗം പരേതനായ ചാക്കോ സാറിൻ്റെ ഭാര്യ വെട്ടിത്തറ അന്നമ്മ മർക്കോസ് (75) നിര്യാതയായി. സംസ്കാരം സെപ്.3 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് 3 ന് ഐപിസി ബെഥേൽ കല്ലാംപാറ സഭാ സെമിത്തേരിയിൽ.