പാണ്ടനാട് മുളവന പറമ്പിൽ എം. പി. എബ്രഹാം (86) ടോറൻ്റോയിൽ നിര്യാതനായി
ടോറന്റോ: പാണ്ടനാട് മുളവനപറമ്പിൽ എം.പി. എബ്രഹാം (86) ടോറൻായിൽ നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നവംബർ 14നും 15നും ടോറന്റോയിൽ നടക്കും.
ഭാര്യ: കിടങ്ങന്നൂർ മണപ്പള്ളിൽ ലീലാമ്മ എബ്രഹാം.
മക്കൾ: റോയി എബ്രഹാം നീനാ എബ്രഹാം, ശീബ ജെഫ്,ജെഫ് ജോഷ്വാകുട്ടി, ഷെറിൽ എബ്രഹാം.
കൊച്ചുമക്കൾ: അർപിത എബ്രഹാം, റോഹൻ എബ്രഹാം,ലയ ജോഷ്വാകുട്ടി, കേഡൻ ജോഷ്വാകുട്ടി.
Advt.






















