പാസ്റ്റർ എം.ജെ .എബ്രഹാമിന്റെ മാതാവ് മേരി ജോൺ (92) നിര്യാതയായി
പായിപ്പാട് : മറ്റത്തിൽ പരേതനായ എം.ഇ.ജോണിന്റെ ഭാര്യ മേരി ജോൺ നിര്യാതയായി. സംസ്കാരം മൌണ്ട് ഒലിവ് ഐപിസി സഭ പായിപ്പാട് സെമിത്തേരിയിൽ പിന്നീട് .
മക്കൾ: രാജു ജോൺ - സൂസമ്മ , ഹ്യുസ്റ്റൺ , പാസ്റ്റർ എം ജെ എബ്രഹാം - മറിയക്കുട്ടി , ഒക്കലഹോമ , അന്നമ്മ ചാക്കോ -പൊന്നചൻ , കോഴഞ്ചേരി , മേഴ്‌സി ഉല്ലാസ് -പാസ്റ്റർ ഉല്ലാസ് , ഹ്യുസ്റ്റൻ ലാലി തോമസ് -തോമസ്കുട്ടി , ചിക്കാഗോ , തോമസ് ജോൺ - റെനി തോമസ് ഡാളസ് .
വാർത്ത രാജൻ ആര്യപ്പള്ളിൽ
Advertisement
















































































