കങ്ങഴ വെട്ടികുളങ്ങര വീട്ടിൽ പാസ്റ്റർ ജോസ് കെ. തോമസ് (72) മുംബൈയിൽ നിര്യാതനായി
കോട്ടയം: കങ്ങഴ വെട്ടികുളങ്ങര വീട്ടിൽ പരേതരായ തോമസിൻ്റെയും കുഞ്ഞമ്മയുടെയും മകൻ പാസ്റ്റർ ജോസ് കെ. തോമസ് (72) മുംബൈയിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 10.30 ന് അബർനാഥ് ഫാത്തിമ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: സൂസമ്മ ജോസ് ( നെല്ലി മൂട്ടിൽ, എഴുമറ്റൂർ) മക്കൾ: കെസിയ, ഏബ്രഹാം.
Advertisement























































