തൃശൂർ കണ്ണാറ ചെറിയാൻ കുര്യാക്കോസ് (72) അറ്റ്ലാന്റയിൽ നിര്യാതനായി

തൃശൂർ കണ്ണാറ ചെറിയാൻ കുര്യാക്കോസ് (72) അറ്റ്ലാന്റയിൽ നിര്യാതനായി

അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ നിര്യാതനായി. പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ ഉണ്ടായിരിക്കും. സംസ്‌കാര ശുശ്രൂഷ മെയ് 13 രാവിലെ 10നു നടക്കും.

ഭാര്യ: മേഴ്‌സി, കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്. മക്കൾ: ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്‌ലി. (എല്ലാവരും അറ്റ്ലാന്റ). 

വാർത്ത: നിബു വെള്ളവന്താനം

Advertisement