നീലഗിരി പന്തല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ അംഗം ആൻഡ്രൂ ലോബോ (96)നിര്യാതനായി

നീലഗിരി പന്തല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ അംഗം ആൻഡ്രൂ ലോബോ (96)നിര്യാതനായി

നീലഗിരി: ഗൂഡല്ലൂർ പന്തല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാംഗം ആൻഡ്രൂ ലോബോ (96) നിര്യാതനായി. സംസ്കാരം പിന്നീട് .

ദീർഘനാളായി മകനോടൊപ്പം വയനാട് വടുവൻചാലിൽ ആയിരുന്നു താമസം. പന്തല്ലൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് .

Advertisement