തൃശൂർ കരിപ്പക്കുന്ന് പരുത്തിക്കാട്ടിൽ തോമസ് മാത്തൻ (94) നിര്യാതനായി

തൃശൂർ കരിപ്പക്കുന്ന് പരുത്തിക്കാട്ടിൽ തോമസ് മാത്തൻ (94) നിര്യാതനായി

തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശൂർ സെന്റർ ആൽപ്പാറ സഭാംഗം കരിപ്പക്കുന്ന് പരുത്തിക്കാട്ടിൽ തോമസ് മാത്തൻ (94) നിര്യാതനായി.

സംസ്കാരം പിന്നീട്.

ഭാര്യ. ഏലിയാമ്മ തോമസ് തിരുവല്ല ഓലിക്കൽ എബനേസർ കുടുംബാംഗം.

മക്കൾ. പരേതയായ മേരികുട്ടി, പി.ടി. മാത്യൂ (ജോസ് ), അന്നമ്മ ജെയിംസ് ( ആനി ), മേഴ്സി .

മരുമക്കൾ .ഷീജ മാത്യൂ, പരേതനായ ജെയിംസ്, വിൻഫ്രെഡ് മാത്യൂ (വിന്നി)