അന്നമ്മ ജെ. സാമുവൽ അമേരിക്കയിൽ നിര്യാതയായി

അന്നമ്മ ജെ. സാമുവൽ അമേരിക്കയിൽ നിര്യാതയായി

കോട്ടയം: ഐപിസി കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മൂത്ത മകൾ അന്നമ്മ സാമുവൽ നിര്യാതയായി.ഫെബ്രുവരി 6, 7 തീയതികളിൽ സിയാറ്റിലിലെ ചർച്ച് ബൈ ദി സൈഡ് ഓഫ് ദി റോഡിൽ സംസ്കാര ചടങ്ങുകൾ നടക്കും.

പരേതനായ ജെഫ്രീസ് കെ. സാമുവലാണ് ഭർത്താവ്. സിയാറ്റിൽ ഇന്ത്യാ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സ്ഥാപക അംഗങ്ങളായിരുന്നു, 

മക്കൾ: ലത & ഡാനിയേൽ ബ്രൂബേക്കർ, ലീന & ഡേവിഡ് ഹിൽ. കൊച്ചുമക്കൾ: റിവ്ക ബ്രൂബേക്കർ, അവിഗെയ്ൽ ബ്രൂബേക്കർ, എലിസബത്ത് ബ്രൂബേക്കർ, നവോമി ഹിൽ.

സഹോദരിമാർ: ലില്ലി പുന്നൂസ്, സാലി എബ്രഹാം.

Advertisement