എൽബി വർഗീസ് (81) അമേരിക്കയിൽ നിര്യാതയായി

എൽബി വർഗീസ് (81) അമേരിക്കയിൽ നിര്യാതയായി

ന്യൂയോർക്ക്: ഐപിസി ന്യൂയോർക്ക് ജെമൈക്ക സഭാംഗം എൽബി വർഗീസ് (81) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ഫെബ്രു. 22 ന് നടക്കും.

കേരളത്തിൽ നിന്നും 1971 -ൽ നിന്നും അമേരിക്കയിലേക്ക് കുടിയറിയ ആദ്യകാല കുടുംബമാണ്. സഭാ കാര്യങ്ങളിലും സുവിശേഷ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഭർത്താവ്: ജോർജ് കെ. വർഗീസ്.

മക്കൾ: ജോർജ്ജ് ബിജു വർഗീസ്, ക്രിസ്റ്റീന ആൻ വർഗീസ്, മരുമകൾ ഷൈനി വർഗീസ്.