സുവി. ജോൺ ഈപ്പൻ (നെബു - 77) കർതൃ സന്നിധിയിൽ

സുവി. ജോൺ ഈപ്പൻ (നെബു - 77) കർതൃ സന്നിധിയിൽ

മുട്ടുമൺ: ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും മൂത്തേടത്ത് പുത്തൻമഠത്തിൽ സുവി. ജോൺ ഈപ്പൻ (നെബു - 77) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 02 ന്  രാവിലെ 7 ന് ഭവനത്തിലും 8:15ന്  വരെ കുമ്പനാട് KBAM ഓഡിറ്റോറിയത്തിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12:30ന് മുട്ടുമൺ ശാരോൻ സെമിത്തേരിയിൽ. 

ഭാര്യ: ആലാ വെളുത്തേരിൽ കുടുംബാംഗം സൂസൻ ജോൺ (റിട്ടയേർഡ് പോസ്റ്റ്‌ മിസ്ട്രെസ്സ്).

മക്കൾ : റിൻസി ജിജോ, ലിൻസി എബി.
മരുമക്കൾ : ജിജോ ഇ. ജേക്കബ് (പാമ്പാടി), എബി രാജൻ (കുളനട).