ചേപ്പാട് അജിഭവനത്തിൽ പി. ഗീവർഗീസ് (81) നിര്യാതനായി

ചേപ്പാട് അജിഭവനത്തിൽ പി. ഗീവർഗീസ് (81) നിര്യാതനായി

ഹരിപ്പാട്: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കോട്ടയം വെസ്റ്റ് സെന്റർ ശുശ്രൂഷകനും പാറക്കുളം സഭാ ശുശ്രൂഷകനുമായ പാസ്റ്റർ കെ. വി. ഗീവർഗീസിന്റെ പിതാവ് ഹരിപ്പാട് മുട്ടം മുറിയാം മൂട് അജി ഭവനത്തിൽ പി. ഗീവർഗീസ് (81) നിര്യാതനായി. ചേപ്പാട് ദൈവസഭാംഗമാണ്.

സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച (06 -06 -25) രാവിലെ 7:30 ന് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം 12 ന് തിരുവല്ല സഭാ സെമിത്തേരിയിൽ.    

 ഭാര്യ:ഏലിയാമ്മ വർഗീസ്.

മരുമകൾ: ഗ്രേസ് ഫിലിപ്പോസ് .