ഗൂഡല്ലൂർ വണ്ടാനത്തിൽ വി.ഐ ജോർജ് (96) നിര്യാതനായി

ഗൂഡല്ലൂർ വണ്ടാനത്തിൽ വി.ഐ ജോർജ് (96) നിര്യാതനായി

ഗൂഡല്ലൂർ: പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് സഭാംഗം വണ്ടാനത്തിൽ വി.ഐ ജോർജ് (96) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 ന് മകൻ ഐസനോവറിന്റെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3.30 ന് വിമലഗിരിയിലുള്ള പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ കോതമംഗലം മുകളയിൽ കുടുംബാംഗം ശോശാമ്മ. മക്കൾ: ഐസനോവർ, ഷൈല, കോസിജിൻ. മരുമക്കൾ: പരേതനായ സി. ജി ജോസഫ് ചെറുകര ആലിങ്കൽ പാലാട്, സുജ തകിടിയിൽ എടക്കര, ആനി കട്ടയ്ക്കകത്ത് തൃശ്ശൂർ.