പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) നിര്യാതയായി
കുവൈറ്റ്: ഹെബ്രോൻ ഐപിസി കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐപിസി മരാമൺ സഭാംഗമാണ്.
മറ്റുമക്കൾ: ശാന്തി മാത്യു, ജോൺ ഫിലിപ്പ് (കുവൈറ്റ് ), അലക്സ് ഫിലിപ്പ് (പുല്ലാട് ) മരുമക്കൾ : പാസ്റ്റർ. മാത്യു ഡേവിഡ് ( ഐപിസി, ഇടയരിക്കപ്പുഴ) , മേഴ്സി ജോസ് (കുവൈറ്റ് ), റെജിന, ജെസ്സി.

