കോട്ടമുറി ബഥേലിൽ സാം ഈനോസ് (78) ഒക്കലഹോമയിൽ നിര്യാതനായി

കോട്ടമുറി ബഥേലിൽ സാം ഈനോസ് (78) ഒക്കലഹോമയിൽ നിര്യാതനായി

ഒക്കലഹോമ: ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കോട്ടമുറി ബഥേൽ ഹോമിൽ സാം ഈനോസ് (78) ഒക്കലഹോമയിൽ നിര്യാതനായി.

ഏപ്രിൽ 25 ന് വൈകിട്ട് 6.30-ന് മെമ്മോറിയൽ സർവ്വീസും ഏപ്രിൽ 26-നു രാവിലെ 9.30 ന് ഒക്കലഹോമ ഐ പി സി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ സംസ്ക്കാര ശുശ്രൂഷയും നടക്കും. 

ഭാര്യ: പൊന്നമ്മ. 

മക്കൾ: ലെസ്ലി ജോസ്, പരേതനായ ജഫ്റി ഈനോസ് . മരുമക്കൾ: ജോസ് (തിരുവനന്തപുരം ), റിൻസി ജഫ്റി (റാന്നി) 

സഹോദരങ്ങൾ: പരേതരായ പാസ്റ്റർ KE മാത്യു (USA), KE മേരി (മുണ്ടിയപ്പള്ളി ), മേജർ. ലില്ലിയമ്മ ഐസക് (പുത്തൻകുരിശ്), ദീനാമ്മ പോൾ (തിരുവല്ല ) KE യേശുമണി (തൃക്കൊടിത്താനം), ഗ്രേസി ചാക്കോ (മുണ്ടക്കയം).

വാർത്ത: നിബു വെള്ളവന്താനം

Advertisement