ജോർജ് എബ്രഹാമിന്റെ സംസ്കാരം സെപ്.18ന്


ജോർജ് എബ്രഹാമിന്റെ സംസ്കാരം സെപ്.18ന്
ad
ad
ad

ന്യൂസ് റിപ്പോർട്ട്: ജോയി തുമ്പമണ്‍

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ആദ്യകാല മലയാളി റിയൽ എസ്റ്റേറ്റ് ബിസിനസുുകാരനും വ്യവസായിയുമായ ജോർജ് എബ്രഹാം(രാജു-79) നിര്യാതനായി. തിരുവല്ല സ്വദേശിയാണ്.

ad
ad
ad

 സെപ്റ്റംബർ 18ന് രാവിലെ 9ന് സ്റ്റാഫോർഡിലെ International Bible Church (IBC), 12955 Staffordshire, Stafford, TX 77477-ൽ അനുസ്മരണ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് South Park Cemetery, 1310 North Main Street, Pearland, TX 77581-ൽ സംസ്കാരം നടക്കും.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ജോർജ് എബ്രഹാം റിയൽ എസ്റ്റേറ്റ്, ബിസിനസ്, സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. Maranatha Church, Houston-ലെ സജീവ അംഗവുമായിരുന്നു.

ഭാര്യ: ശോശാമ്മ ജോർജ്. മക്കൾ: സിറിൽ, സിനിൽ, പരേതനായ സിസൽ. സഹോദരങ്ങൾ: ഫിലിപ്പ് എബ്രഹാം, ഉമ്മൻ എബ്രഹാം.

വിവരങ്ങൾക്ക് – +1561-809-2890.