മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി
പുത്തൻകുരിശ്: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ കോലഞ്ചേരി - പുതുപ്പനം സഭാംഗം റിട്ട. കെഎസ്ഇബി ജീവനക്കാരൻ മോനപ്പള്ളിൽ കുമ്മണ്ണൂർ വീട്ടിൽ കെ സി പൗലോസ് (76) നിര്യാതനായി. സംസ്കാര ശുശ്രൂഷ ജനുവരി 18 ഞായർ ഉച്ചക്ക് 2 ന് പുതുപ്പനം ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ.
ഭാര്യ: ചിന്നമ്മ. മക്കൾ: സിബിരാജ്, ലിൻസ. മരുമക്കൾ : ജെസ്സി, സെരു


