കുഴിയത്തു വീട്ടിൽ കെ.പി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ നിര്യാതയായി
എറണാകുളം. ഐപിസി തൃപ്പൂണിത്തുറ സഭാംഗം തിരുവാങ്കുളം കുഴിയത്തു വീട്ടിൽ കെ.പി ജോണിന്റെ പത്നിയും എറണാകുളം മുൻ സെന്റർ ശുശ്രൂഷകൻ പരേതനായ പി സി സാമുവേലിന്റെ മകളുമായ ഏലിയാമ്മ ജോൺ (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം സെപ്റ്റംബർ 13 ന് ഐപിസി പുത്തൻകുരിശ് സെമിത്തേരിയിൽ. സെപ്റ്റംബർ 12ന് വൈകുന്നേരം 6 മുതൽ 9 വരെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെപ്റ്റംബർ 13 ന് മറ്റക്കുഴി വൈഎംസിഎ ഓഡിറ്റോറിയത്തിൽ പൊതു ദർശനം.
മകൻ: ജോൺ ഫിലിപ്പ് (റെജി).




