കോടഞ്ചേരി വലിയ കൊല്ലി തെക്കേവീട്ടിൽ  സാജു ജോൺ (48)  നിര്യാതനായി

കോടഞ്ചേരി വലിയ കൊല്ലി തെക്കേവീട്ടിൽ  സാജു ജോൺ (48)  നിര്യാതനായി

താമരശ്ശേരി: പുലിക്കയം ചർച്ച് ഓഫ് ഗോഡ് സഭാംഗം കോടഞ്ചേരി വലിയകൊല്ലി തെക്കേവീട്ടിൽ സാജു ജോൺ (48) നിര്യാതനായി. സംസ്കാരം നവംബർ 
3 ന് നാളെ ഉച്ചക്ക് 12ന്
ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം
ചർച്ച് ഓഫ് ഗോഡ് അടിമണ്ണ് സെമിത്തേരിയിൽ.

ഭാര്യ ജോമോൾ, എലിമുള്ളിൽ കുടുംബമാണ്. മക്കൾ  : അനൂയ, അന്ന.

Advt.