വട്ടമൺ നിരപ്പുവിള വീട്ടിൽ ചെല്ലമ്മ ജോർജ് (80 ) നിര്യാതയായി
പുനലൂർ: വട്ടമൺ നിരപ്പുവിള വീട്ടിൽ ചെല്ലമ്മ ജോർജ് (80 ) നിര്യാതയായി.സംസ്ക്കാരം ജൂൺ 4 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 12 ന് ചർച്ച് ഓഫ് ഗോഡ് പ്ലാച്ചേരി സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ കോശി ജോർജ്. മക്കൾ:ജ്യോതി, ജോളി, ബിജു. മരുമക്കൾ: തങ്കച്ചൻ ഐസക്, തങ്കച്ചൻ, സുജ.

