മാമ്മൂട്ടിൽ എം. കെ വിജയൻ നിര്യാതനായി

മാമ്മൂട്ടിൽ എം. കെ വിജയൻ നിര്യാതനായി

പാലക്കാട്: പ്രശസ്ത വയലിനിസ്റ്റും തൃശൂർ ഫുൾ ഗോസ്പൽ സഭംഗവുമായ കുഴൽമന്ദം മാമ്മൂട്ടിൽ വിജയവിലാസിൽ എം.കെ വിജയൻ (80) നിര്യാതനായി.

ഫെബ്രു. 26 ന് രാവിലെ ഭവനത്തിൽ പൊതുദർശനം നടക്കും. സംസ്ക്കാരം ഉച്ചക്ക് 12 ന് തൃശൂർ മിഷ്യൻ ക്വാട്ടേഴ്സിലുള്ള ഫുൾ ഗോസ്പൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മറിയക്കുട്ടി, മക്കൾ: റിനോയ് (പോലീസ്), ബിനോയ് (കുവൈത്ത്), സിനോയ് (ദുബൈ). മരുമക്കൾ: ലിൻസി (ഖത്തർ) പെർ സീസ് (കുവൈത്ത്) ടെസി.